കുരുമുളക് വിലയിൽ മാറ്റമില്ല, റബറിന് നേരിയ നേട്ടം
Mail This Article
×
സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് വെള്ളിയാഴ്ച വിലയില്‍ മാറ്റമില്ല. 53900 രൂപയായി തുടരുന്നു. കുരുമുളക് ഗാർബിൾഡിന് 55900 രൂപയാണ്. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. റബര്‍ ആർ എസ് എസ് നാല് കോട്ടയം വ്യാപാരി വില 18000 രൂപയായിട്ടുണ്ട്. ആർ എസ് എസ് അഞ്ചിന് വില17650 ആണ്
English Summary:
Pepper Price Unchanged
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.