ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽനിന്നുള്ള മരുന്നു കയറ്റുമതി 2023–24 സാമ്പത്തികവർഷം 9.67% വർധിച്ച് 2.32 ലക്ഷം കോടി രൂപയിലെത്തി. രാജ്യത്തിന്റെ ആകെ കയറ്റുമതിയി‍ൽ 3% ഇടിവു രേഖപ്പെടുത്തിയപ്പോഴാണിത്. യുഎസ്, യുകെ, നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്കായിരുന്നു കൂടുതൽ കയറ്റുമതി. 2022-23 ൽ ഫാർമസ്യൂട്ടിക്കൽ ഉൽപന്ന കയറ്റുമതി 2.11 ലക്ഷം കോടി രൂപയായിരുന്നു. 

English Summary:

Drug export

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com