ADVERTISEMENT
കൊച്ചി : ഫിനാൻഷ്യൽ ടെക് രംഗത്തെ ബൈജുസ് എന്നറിയപ്പെടുന്ന ക്യാപിറ്റൽ കോഷ്യന്റ് ഫൗണ്ടർ സൗസ്തവ് ചക്രബർത്തി ആഗസ്റ്റ് 8 വ്യാഴാഴ്ച കൊച്ചിയിൽ. പ്രമുഖ ഷെയർ ബ്രോക്കിങ് സ്ഥാപനമായ ഷെയർവെൽത്ത് സെക്യൂരിറ്റീസും, ഫിനാൻഷ്യൽ ടെക്നോളജി സ്റ്റാർട്ടപ്പ്  ക്യാപിറ്റൽ കോഷ്യന്റും ചേർന്നൊരുക്കുന്ന ഫിനാൻഷ്യൽ പ്ലാനിങ്ങ് വർക്ക് ഷോപ്പിന് അദ്ദേഹം നേതൃത്വം നൽകും. വൈകിട്ട് 5 ന്  പനമ്പള്ളിനഗർ കെ എം എ  ഹാളിലാണ്  ശില്പശാല. നവ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഫിനാൻഷ്യൽ പ്ലാനിങ് പരിശീലനമാണ് ശില്പശാല ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഫിൻ ടെക് സ്റ്റാർട്ടപ്പാണ് ക്യാപിറ്റൽ കോഷ്യന്റ്. താൽപര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com