ADVERTISEMENT
ജിഎസ്ടി റിട്ടേൺ ഫോം ലളിതമാക്കും. 2020 ഏപ്രിലിൽ തന്നെ പുതുക്കിയ ഫോം അവതരിപ്പിക്കും എന്നും ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. ജിഎസ്ടി ഉപഭോക്താക്കൾക്ക് ഒരു ലക്ഷം കോടിയുടെ നേട്ടം ഉണ്ടാക്കി. ശരാശരി കുടുംബത്തിന് മാസച്ചെലവിൽ നാലു ശതമാനം ലാഭം നേടാനും ജിഎസ്ടി സഹായിച്ചുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ഇൻസ്‌പെക്ടർ രാജ്  അവസാനിപ്പിക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com