ADVERTISEMENT

മൂന്ന് ദിവസം തുടർച്ചയായി വില കുറഞ്ഞതിനുശേഷം സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വില ഉയർന്നു.പവന് 200 രൂപ ഉയർന്ന് 36,920 രൂപയായിട്ടുണ്ട്. ഗ്രാമിന്  25 രൂപ ഉയർന്ന് 4615 രൂപയാണ്. കൊറോണ വൈറസ് കൂടുതൽ വ്യാപിക്കുന്നതും, ആഗോള സാമ്പത്തിക മാന്ദ്യസൂചനകളും സ്വർണത്തിന്റെ  സുരക്ഷിത നിക്ഷേപസ്ഥാനം  ഉറപ്പിക്കുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com