ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില നാലു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ബുധനാഴ്ച ഇടിഞ്ഞു. കഴിഞ്ഞ നാലു ദിവസമായി പവന് 37,800 രൂപ എന്ന നിലയിൽ തുടർന്ന ശേഷം 240 രൂപ കുറഞ്ഞ് 37,560 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4695 രൂപയായി. ആഗോളവിപണിയുടെ ചുവടു പിടിച്ചാണ് സംസ്ഥാനത്തെ സ്വർണവിലയും താഴ്ന്നത്.

English Summary : Gold Price is down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com