സ്വർണം പവന് 120 രൂപ കുറഞ്ഞ് 37,360 രൂപയായി
Mail This Article
×
സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. മൂന്നു വാപാരദിനങ്ങളിൽ വില ഉയർന്ന ശേഷം പവന് 120 രൂപ കുറഞ്ഞ് 37,360 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4670 രൂപയാണ് ചൊവാഴ്ച. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അമേരിക്കൻ ഡോളറിന്റെ മൂല്യമുയരുന്നതും സ്വർണത്തിന്റെ ചാഞ്ചാട്ടത്തിനു വഴിവെച്ചിട്ടുണ്ട്.
English Summary : Gold Price Today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.