സ്വർണ വില ഒരാഴ്ചയായി മുന്നേറ്റത്തിൽ തുടർന്ന ശേഷം ബൂധനാഴ്ച ഇടിഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 37280 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4660 രൂപയായി. എന്നാൽ അമേരിക്കയിലും യൂറോപ്പിലും കോവിഡ് വ്യാപനം തുടരുന്ന അനിശ്ചിതത്വത്തിന്റെ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വില ഉയരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം
English Summary : Gold Price Today