ADVERTISEMENT

കേരളത്തിൽ ഇന്ന് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4610 രൂപയും പവന് 120 കുറഞ്ഞ് 36,880 രൂപയുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. പവന് 360 രൂപ വർദ്ധിച്ച് 37,000 രൂപയും ഗ്രാമിന് 4625 രൂപയും ആയിരുന്നു വ്യാഴാഴ്ച. അതേ സമയം ആഗോള തലത്തിൽ സ്വർണ വ്യാപാര മേഖലയിൽ യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നുള്ള കൂടുതൽ ഉത്തേജക പദ്ധതികൾ വരുന്നതോടെ സ്വർണത്തിന്റെ നീക്കത്തെ ക്കുറിച്ച് ഒരു ധാരണ നൽകുമെന്ന് വിദഗധ്ർ പ്രതീക്ഷിക്കുന്നു

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com