ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില രണ്ടാം ദിവസവും താഴോട്ട്. പവന് 120 രൂപ കുറഞ്ഞ് 36,760 രൂപയാണ് ശനിയാഴ്ചത്തെ സ്വർണ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4595 രൂപയായിട്ടുണ്ട്.ഗ്രാമിന് 4610 രൂപയും പവന് 36,880രൂപയുമായിരുന്നു വെള്ളിയാഴ്ചത്തെ വില. പുതിയ വർഷത്തിൽ സ്വർണത്തിന് തുടർച്ചയായി കനത്ത ചാഞ്ചാട്ടമാണ് നേരിടുന്നത്.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com