ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4325 രൂപയും പവന് 34,600 രൂപയും ആണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വില വെള്ളിയാഴ്ച രേഖപ്പെടുത്തിയ 34,400 രൂപ ആയിരുന്നു. രാജ്യാന്തര വിപണിയിലെ സ്വർണത്തിലെ വീഴ്ച ഒരു തുടക്കം മാത്രമായേക്കാമെന്ന് കരുതുന്നു. ഓയിൽ, ബേസ് മെറ്റൽ എന്നിവക്കൊപ്പം ഓഹരി വിപണിയിലും അവസരങ്ങൾ ഉയരുമ്പോൾ സ്വർണത്തിലെ വില്പന സമ്മർദ്ദം നീണ്ടു നിന്നേക്കാമെന്നതും നിക്ഷേപകർ പരിഗണിക്കണം എന്ന് സാമ്പത്തിക വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com