സ്വർണ വിലയിൽ മാറ്റമില്ല
Mail This Article
×
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ശനിയാഴ്ച വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 4225 രൂപയും പവന് 33,800 രൂപയുമായി തുടരുകയാണ്. കനത്ത തകർച്ച മാർച്ചിൽ നേരിട്ട സ്വർണം പുതിയ മാസത്തിന്റെ തുടക്കത്തിൽ പ്രതീക്ഷ ഉണർത്തി. സ്വർണ വിപണിയിൽ വ്യാഴാഴ്ച ഗ്രാമിന് 4165 രൂപയിലും പവന് 33,320 രൂപയിലും ആയിരുന്നു വില. ബുധനാഴ്ച മാർച്ചിലെ കനത്ത വിലത്തകർച്ച നേരിട്ട സ്വർണം ഗ്രാമിന് 4110 രൂപയിലും പവന് 32880ലുമായിരുന്നു. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വർണ വിലയിലും പ്രതിഫലിക്കുന്നത്.
English Summary : Gold Price Today in Keralal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.