സ്വർണ വിലയിൽ മാറ്റമില്ല
Mail This Article
×
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4590 രൂപയും പവന് 36,720 രൂപയുമാണ് ബുധനാഴ്ചയിലെ നിരക്ക്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് വരുമാന മുന്നേറ്റം സ്വർണത്തിന് നേരിയ തിരുത്തൽ നൽകി. നാളത്തെ അമേരിക്കൻ പണപ്പെരുപ്പഡാറ്റ സ്വർണത്തിനും പ്രധാനമാണ്. ബോണ്ട് വരുമാനത്തിലെ ഇടിവ് സ്വർണത്തിനു മുന്നേറ്റം നൽകും.
English Summary : Gold Price Today in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.