സമ്പാദിക്കാനും നിക്ഷേപിക്കാനും വൈദഗ്ധ്യം വികസിപ്പിക്കാം, സമ്പാദ്യം വെബിനാർ വൈകിട്ട് 5.15ന്

HIGHLIGHTS
  • ഇന്ന് വൈകിട്ട് 5.15നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന സമാപന സമ്മേളനം
Rajeev-Chandrasekhar
SHARE

കോവിഡിനു ശേഷമുള്ള ലോകത്ത് മികവുറ്റ ഒരു പുതു ഇന്ത്യയെ വാർത്തെടുക്കാനായി കേന്ദ്രസർക്കാർ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളെ കുറിച്ചും പദ്ധതികളെകുറിച്ചും അറിയാനും ഉപയോഗപ്പെടുത്താനും ആഗ്രഹിക്കുന്ന വ്യക്തിയാണോ? സ്കിൽ ഡെവലപ്മെന്റിനായുള്ള  മോദിസർക്കാരിൻറെ പദ്ധതികളെ കുറിച്ച്  കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് ആൻഡ് എൻറർപ്രണർഷിപ് വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖരൻ വിശദീരിക്കുന്നു, മനോരമ സമ്പാദ്യം സംഘടിപ്പിച്ചു വരുന്ന വെർച്വൽ ഫിനാൻഷ്യൽ സമ്മിറ്റിന്റെ സമാപനപരിപാടിയിൽ ഇന്നു വൈകിട്ട് 5.15ന്.  വിഷയം Significance of Skill Development to Earn, Save and Invest. വെബെക്സിൽ ഓൺ ലൈനായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക് ചെയ്യുക.  

English Summary: Sampadyam Webinar on Skill Development by Union Minister Rajeev Chandrasekhar Today at 5.15 pm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS