ADVERTISEMENT

രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,460 രൂപയിലും പവന് 35,680 രൂപയിലുമാണ് ബുധനും വ്യാഴവും വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് മുന്നേറ്റത്തിൽ സ്വർണം മുന്നേറ്റം നേടാനാകാതെ 1770 ഡോളറിൽ ക്രമപ്പെടുകയാണ്. എംപ്ലോയ്‌മെന്റ് റേറ്റ് വീഴ്ച കാണിക്കുന്നത് ഇന്ന് ഡോളറിനും, ബോണ്ട് യീൽഡിനും മുന്നേറ്റ കാരണമായേക്കാം എന്ന് വിദഗ്ധര്്‍ അഭിപ്രായപ്പെട്ടു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com