ADVERTISEMENT

മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ വില വർദ്ധിച്ചു.ഗ്രാമിന് 20 രൂപയും പവന് 160  രൂപയും വർദ്ധിച്ചു ഗ്രാമിന് 4,510 രൂപയും പവന് 36,080 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 4,490 രൂപയിലും പവന് 35,920 രൂപയിലുമാണ് മൂന്ന് ദിവസമായി  വ്യാപാരം നടന്നത്.രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് 1.76 ശതമാനം വീണത് രാജ്യാന്തര സ്വർണ വിലയെ വീണ്ടും 1800 ഡോളറിന് മുകളിൽ എത്തിച്ചു.

English Summary : gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com