മൂന്ന് ദിവസത്തിനു ശേഷം സംസ്ഥാനത്ത് സ്വർണ വില താഴ്ന്നു

HIGHLIGHTS
  • ഗ്രാമിന് 15 രൂപ കുറഞ്ഞ് 4800 രൂപയായി
gold-cain1
SHARE

മൂന്നു ദിവസം ഏറ്റവും ഉയർന്ന വിലയിൽ തുടർന്ന ശേഷം ചൊവ്വാഴ്ച സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 4,800 രൂപയും പവന് 38,400 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4,815 രൂപയിലും പവന് 38,520 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്.

ഏറ്റവും കുറഞ്ഞ നിരക്ക് ഓഗസ്റ്റ് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ്.രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണിട്ടും 180 ഡോളറിന് താഴെ പോയ രാജ്യാന്തര സ്വർണവില മുന്നേറ്റം നേടിയില്ല. ബോണ്ട് യീൽഡ് മുന്നേറാതെ നിന്നാൽ സ്വർണത്തിന് പ്രതീക്ഷയുണ്ട്. 

English Summary : Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}