ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ പിഎസ് യു എൻ എഫ് ഒ നാളെക്കൂടി

Mail This Article
×
പൊതുമേഖലാ കമ്പനികളുടെ ഓഹരികളിലും അനുബന്ധ പദ്ധതികളിലും നിക്ഷേപിക്കുന്ന ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ പി എസ് യു ഇക്വിറ്റി പദ്ധതിയുടെ പുതിയ ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ ആറിന് അവസാനിക്കും. ഈ ഓപണ്‍ എന്‍ഡഡ് തീമാറ്റിക് ഫണ്ടിന്റെ നിക്ഷേപത്തില്‍ 80 ശതമാനമെങ്കിലും പൊതുമേഖലാ കമ്പനികളുടെ ഓഹരികളിലും അനുബന്ധ സെക്യൂരിറ്റികളിലൂമായിരിക്കും. പൊതുമേഖലാ കമ്പനികള്‍ക്ക് മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തിലുള്ള ആകര്‍ഷകമായ നില പ്രയോജനപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പൊതുമേഖലാ ഓഹരികളില്‍ നിന്നു ലഭിക്കാനിടയുള്ള ഉയര്‍ന്ന ഡിവിഡന്റുകളും നിക്ഷേപകര്‍ക്കു ഗുണകരമാകുമെന്നാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ട് കരുതുന്നത്.
English Summary : ICICI Mutual Fund PSU IPO Will Close Tomorrow
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.