ADVERTISEMENT

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് നിങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടിയുമായി മനോരമ സമ്പാദ്യം വെബിനാർ സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്  മറുപടി നൽകുന്നത് കേരള ഹൈക്കോടതി അഭിഭാഷകനായ അഡ്വ. അവനീഷ് കോയിക്കരയാണ്. നവംബർ 19 ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് വെബിനാർ സംഘടിപ്പിക്കുന്നത്. 

∙അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙അപേക്ഷ വേഗത്തിൽ തീർപ്പാക്കാൻ എന്ത്‌ ചെയ്യാം?

∙അപേക്ഷയിലെ തീരുമാനം എതിരായാൽ എന്താണ് ചെയ്യേണ്ടത്?

∙ഫീസ്‌ അടക്കാതെ ഭൂമിയുടെ തരംമാറ്റം എങ്ങിനെ സാധ്യമാകും!                 

∙അടച്ച ഫീസ് തിരികെ കിട്ടാൻ എന്ത്‌ ചെയ്യണം?

തുടങ്ങി ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കെല്ലാം മറുപടി നൽകുന്ന വെബിനാറിൽ ഇപ്പോൾ സമ്പാദ്യം വരിക്കാർ ആകുന്നവർക്കെല്ലാം പങ്കെടുക്കാം. റജിസ്റ്റർ ചെയ്യാൻ: 9895133311 കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കാം.

English Summary : Sampadyam Webinar on Realestate on November 19 Saturday 6pm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com