ADVERTISEMENT

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 5,515 രൂപയിലും പവന് 44,120 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം നടക്കുന്നത്.

ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്തെ സ്വർണവില ചാഞ്ചാട്ടം തുടരുകയാണ്. ഓഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയും രേഖപ്പെടുത്തിയ ശേഷം രണ്ടുദിവസത്തിനുള്ളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്‌ സ്വർണം എത്തി. ഓഗസ്റ്റ് 3,4 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 5,495 രൂപയും  പവന് 43,960 രൂപയുമാണ്  ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com