ADVERTISEMENT

 

ഹെൽത്ത് ചെക്കപ്പ് ചെലവുകൾക്ക് പ്രത്യേക കിഴിവ് ലഭ്യമാണ്.. നികുതി ദായകനോ ജീവിതപങ്കാളിക്കോ, ആശ്രിതരായ കുട്ടികളുടെയോ മാതാപിതാക്കളുടെയോ ഹെൽത്ത് ചെക്കപ്പിനാണ് ഇതു ലഭിക്കുക. പരമാവധി 5000 രൂപ വരെയാണ് ഒരു വർഷം കിഴിവ്. ഹെൽത്ത് ഇൻഷുറൻസും ഹെൽത്ത് ചെക്കപ്പും ചേർന്ന് മൊത്തം കിഴിവിന്റെ പരിധി 25,000 രൂപയാണ്. സീനിയർ സിറ്റിസൻസിനാണെങ്കിൽ മൊത്തം കിഴിവിന്റെ പരിധി 50,000 രൂപയാണ്. ചെക്കപ്പിനു വേണ്ടിയുള്ള ചെലവ് പണമായി ചെലവാക്കാൻ നിരോധനം ഇല്ല. എന്നാൽ മെഡിക്കൽ ഇൻഷുറൻസ് പ്രീമീയം നിർബന്ധമായും ബാങ്കിലൂടെ വേണം കൈമാറാൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com