ADVERTISEMENT

പെൻഷൻ പോളിസി ഉള്ളവർ ജീവിച്ചിരിക്കുന്നു എന്ന സർട്ടിഫിക്കറ്റ് കൊടുക്കാൻ ഇനി ഇൻഷുറൻസ് ശാഖയിൽ പോകണ്ട. ഇതിനു പകരം ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അവതരിപ്പിക്കുകയാണ് രാജ്യത്തെ മുന്‍നിര സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ്. ഇതോടെ എക്‌സിസ്റ്റന്‍സ് സര്‍ട്ടിഫിക്കറ്റ്, ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ ബജാജ് അലയന്‍സ് ശാഖ സന്ദര്‍ശിക്കാതെ തന്നെ ഡിജിറ്റലായി നല്‍കാനാകും. പെന്‍ഷന്‍ പോളിസികളില്‍ പോളിസി ഉടമസ്ഥര്‍ നിര്‍ബന്ധമായും നല്‍കേണ്ടവയാണ് ഇവ. ആയാസരഹിതമായ സേവനം ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിലൂടെ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com