ADVERTISEMENT

ബജാജ് അലയന്‍സ് ലൈഫ് ഐ-സെര്‍വ് എന്ന പേരില്‍ വീഡിയോ കോളിങ് സേവനം ഉപഭോക്താക്കള്‍ക്ക് നൽകാൻ ആരംഭിച്ചു. ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും പ്രതികരിച്ച് അവരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 

ബ്രാഞ്ചിലേക്ക് എത്തുന്ന ഉപഭോക്താവ് വീഡിയോ കിയോസ്‌ക്കിലേക്ക് നീങ്ങുമ്പോള്‍ ബജാജ് അലയന്‍സ് ലൈഫ് ഉപഭോക്തൃ സേവന പ്രതിനിധിയുമായുള്ള വീഡിയോ കോളില്‍ കണക്ട് ചെയ്യും.റിന്യൂവല്‍ പ്രീമിയം അടക്കുന്നതു പോലുള്ള സാമ്പത്തിക ഇടപാടുകളും ഇതിലൂടെ നടത്താനാവും. യൂലിപ് പോളിസികളുടെ മൂല്യം പരിശോധിക്കുക, പരാതികള്‍ നല്‍കുക, വ്യക്തിഗത വിവരങ്ങള്‍ പുതുക്കുക തുടങ്ങിയവയും ഇതിലൂടെ നടത്താനാവും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com