കാഷ് ലെസ് ചികിൽസ നിഷേധിക്കുന്നതെപ്പോൾ

health-insu-1
SHARE

ഏതൊക്കെ സാഹചര്യങ്ങളിൽ കാഷ്‌ലെസ് ഹോസ്പിറ്റലൈസേഷൻ നിഷേധിക്കപ്പെട്ടേക്കാം?

കാഷ്‌ലെസ് ഹോസ്പിറ്റലൈസേഷൻ നിഷേധിക്കപ്പെടുന്നതിന് വിവിധ കാരണങ്ങളുണ്ട്. അവയിൽ ചില സാഹചര്യങ്ങൾ ചുവടെ കൊടുക്കുന്നു-

∙ ഇൻഷുററുമായി ബന്ധമില്ലാത്ത ഒരു ആശുപത്രിയിൽ പോളിസി ഉടമ ചികിത്സ തേടുന്നുവെങ്കിൽ, കാഷ്‌ലെസ് ക്ലെയിമിനുള്ള അഭ്യർത്ഥന നിരസിക്കപ്പെടും.

∙ പോളിസി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഈ അസുഖം കവർ ചെയ്യുന്നതല്ലെങ്കിലോ വെയിറ്റിങ് കാലയളവ് ഉണ്ടെങ്കിലോ.

∙ നിർദിഷ്ട സമയപരിധി അനുസരിച്ച് പ്രീ-ഓഥറൈസേഷൻ അഭ്യർത്ഥന ഇൻഷുറൻസ് കമ്പനിക്ക് അയച്ചില്ലെങ്കിൽ.

∙ ഇൻഷുറൻസ് കമ്പനിക്ക് അയച്ച വിവരങ്ങൾ അപര്യാപ്തമോ തെറ്റോ ആണെങ്കിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA