ADVERTISEMENT
ടേം ഇൻഷുറൻസ് വാങ്ങിയിട്ടുള്ള ആൾ അപകട ഇന്‍ഷുറൻസ് പോളിസി പ്രത്യേകമായി എടുക്കേണ്ടതുണ്ടോ എന്ന് പലർക്കുമുള്ള സംശയമാണ്. ടേം ഇൻഷുറൻസ് നിലവിലുണ്ടെങ്കിലും ആക്സിഡന്റൽ പോളിസി പ്രത്യേകം എടുക്കുന്നതാണ് നല്ലത്. ആക്‌സിഡന്റൽ ഡെത്തിനും (എഡി) സ്ഥിരമായി പൂർണമായോ, സ്ഥിരമായി ഭാഗികമായോ, താൽക്കാത്തേയ്ക്ക് പൂർണമായോ ഉള്ള വൈകല്യങ്ങളെല്ലാം പ്രധാനമായി ആക്സിഡന്റ് പോളിസി കവർ ചെയ്യുന്നു. കൂടാതെ, ഇത്തരം പ്രധാന പരിരക്ഷകൾക്കൊപ്പം പോളിസി ഉടമയ്ക്ക് ചൈൽഡ് എഡ്യൂക്കേഷൻ സപ്പോർട്ട്, ലോൺ പ്രൊട്ടക്ടർ തുടങ്ങിയ അധിക കവറുകളും തിരഞ്ഞെടുക്കാവുന്നതാണ്. പോളിസിയുടമയുടെ വരുമാനത്തിന്റെ അനുപാതത്തിന് അനുസരിച്ചായിരിക്കും കവറുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com