എഡല്‍വീസ്‌ ടോക്കിയോ ലൈഫ്‌ ഇന്‍ഷൂറന്‍സില്‍ നിന്നും ആക്ടീവ്‌ ഇൻകം പ്ലാന്‍

HIGHLIGHTS
  • പോളിസി ഉടമയ്ക്കും കുടുംബത്തിനും സ്ഥിരവരുമാനം
family-3
SHARE

ഉറപ്പ് വരുമാനവും കാഷ്‌ ബോണസും വാഗ്‌ദാനം ചെയ്യുന്ന സമഗ്ര ഇന്‍ഷൂറന്‍സ്‌ പ്ലാന്‍ ആണിത്‌. നിലവിലെ സാമ്പത്തിക സാഹചര്യത്തിലും വിപണിയിലെ ചാഞ്ചാട്ടത്തിലും നിക്ഷേപകര്‍ക്ക്‌ ഹ്രസ്വകാല , ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ പുതിയ പ്ലാന്‍ സഹായിക്കുമെന്ന്‌ എഡല്‍വീസ്‌ അറിയിച്ചു. പോളിസി ഉടമയ്ക്കും കുടുംബത്തിനും സ്ഥിരവരുമാനം ലഭ്യമാക്കും. കൂടാതെ , പോളിസി ഉടമയുടെ അപ്രതീക്ഷിത മരണം മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തില്‍ നിന്ന്‌ കുടുംബത്തെ സംരക്ഷിക്കുന്നതിന്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ പരിരക്ഷയും നല്‍കും. ഉപയോക്താക്കള്‍ക്ക്‌ അവരുടെ ആവശ്യാനുസരണം പ്ലാനില്‍ ഭേദഗതി വരുത്താന്‌ കഴിയും. തിരഞ്ഞെടുക്കുന്നതിന്‌ അനുസരിച്ച്‌ സ്ഥിര വരുമാനം 75/85/99 വയസ്സ്‌ വരെ ലഭ്യമാകും.

English Summery:Know More about Active Income Plan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA