സ്വര്‍ണ വായ്പയുണ്ടോ? കോവിഡ് -19 ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടും

gold-3
SHARE

സ്വര്‍ണ വായ്പ എടുത്തിട്ടുള്ള ഇടപാടുകാർക്ക് മുത്തൂറ്റ് ഫിനാന്‍സ് കോവിഡ് -19 ഇന്‍ഷുറന്‍സ്  കവറേജ് ലഭ്യമാക്കും. ഇതിനായി കോട്ടക് മഹീന്ദ്ര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി മുത്തൂറ്റ് ഫിനാന്‍സ് ധാരണയിലെത്തി.സ്വര്‍ണ വായ്പ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക്  ഗ്രാമിന് ഉയര്‍ന്ന തുക  വായ്പയായി ലഭിക്കുന്നതിനൊപ്പം 1,00,000 രൂപയുടെ കോവിഡ്-19 ഇന്‍ഷുറന്‍സ് കവറേജും ലഭ്യമാകും. മുത്തൂറ്റ് ഫിനാന്‍സ് ആയുഷ് ഗോള്‍ഡ് ലോണ്‍ എന്ന പദ്ധതിയിലൂടെയാണ് അര്‍ഹതയുള്ള ഇടപാടുകാര്‍ക്ക്  കോവിഡ്-19 കവറേജ് ലഭ്യമാക്കുന്നത്. 

English Summary : Covid Insurance Coverage forGold Loan Customers  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA