ADVERTISEMENT

സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമായ ബജാജ് അലയന്‍സ് സ്മാര്‍ട്ട് അസിസ്റ്റ് പുറത്തിറക്കി. സുരക്ഷിതമായ സ്‌ക്രീന്‍ ഷെയറിങ് സംവിധാനത്തിലൂടെ കമ്പനിയുമായി ബന്ധപ്പെടാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് സേവനം. തിരക്കിനിടയില്‍ എവിടെ നിന്നു വേണമെങ്കിലും തല്‍സമയം സഹായം നേടാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.വിര്‍ച്വല്‍ സഹായത്തിലൂടെ പദ്ധതിയെ കുറിച്ച് എല്ലാം അറിയാൻ സ്മാര്‍ട്ട് അസിസ്റ്റ് ഉപഭോക്താക്കളെ പിന്തുണക്കും.

നിര്‍മിത ബുദ്ധി അധിഷ്ടിത തല്‍സമയ ചാറ്റ് ബോട്ട് സൗകര്യം  ഉപഭോക്താക്കള്‍ക്കായി വാട്ട്സാപ്പ് വഴിയുള്ള സേവനങ്ങള്‍, ഐ സെര്‍വ് വീഡിയോ കോളിങ് സേവനം, ലൈഫ് അസിസ്റ്റ് ഉപഭോക്തൃ പോര്‍ട്ടല്‍ തുടങ്ങിയവയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്

English Summary : Digital initiatives of Bajaj Allianz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com