ADVERTISEMENT

ബജാജ് ഫിന്‍സെര്‍വിന്റെ വായ്പാ-നിക്ഷേപ വിഭാഗമായ ബജാജ് ഫിനാന്‍സ് ലിമിറ്റഡ് പ്രവാസി ഉപഭോക്താക്കള്‍ക്കായി സ്ഥിര നിക്ഷേപ പദ്ധതി ആവിഷ്‌ക്കരിച്ചു. ഉപഭോക്താക്കള്‍ക്ക് 8.95 ശതമാനം വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഫിക്‌സഡ് ഡെപ്പോസിറ്റിന് 12 മാസത്തിനും 36 മാസത്തിനും ഇടയിലുള്ള കാലാവധി കൂടാതെ ഒന്നിലധികം നിക്ഷേപം, എളുപ്പത്തില്‍ പുതുക്കുന്നതിനുള്ള സൗകര്യം എന്നിവയുമുണ്ട്. എന്‍ആര്‍ഐകള്‍ക്ക് എന്‍ആര്‍ഒ അക്കൗണ്ട് വഴി എളുപ്പത്തില്‍ ഇതില്‍ നിക്ഷേപിക്കാം.  36 മാസത്തേക്ക് നിക്ഷേപിക്കുന്നവർക്ക് 8.60 ശതമാനവും, നിലവിലെ ഉപഭോക്താക്കള്‍ക്ക് 8.85 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.95 ശതമാനവും പലിശ നൽകുമെന്ന് കമ്പനി അറിയിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com