ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു
Mail This Article
×
സെൻസെക്സും നിഫ്റ്റിയും ഒരു പോലെ മുന്നേറിയ ബുധനാഴ്ച സെൻസെക്സ് 221പോയിന്റ് നേട്ടത്തോടെ 40,469 എന്ന പുതിയ ഉയരം കുറിച്ചു. ഒപ്പം മുന്നേറിയ നിഫ്റ്റി വ്യാപാര വേളയിൽ 12002 പോയിന്റിലെത്തിയിട്ട് 11966 ൽ വ്യാപാരം അവസാനിപ്പിച്ചു.48 പോയിന്റ് നേട്ടമാണ് നിഫ്റ്റി കൈവരിച്ചത്. വ്യാപാരത്തിന്റെ തുടക്കം മങ്ങിയതായിരുന്നുവെങ്കിലും ചാഞ്ചാട്ടം നേരിട്ടുവെങ്കിലും പിന്നീട് വിപണിയിൽ നേട്ടം ദൃശ്യമായി. ബാങ്കിങ്,ലോഹം,റിയാൽറ്റി മേഖലകൾ മുന്നേറി.ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്,എച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ മുന്നേറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.