sections
MORE

കോര്‍പ്പറേറ്റ് ബോണ്ടുകള്‍: എന്‍.ആര്‍.ഐകള്‍ക്ക് ഇനി 15 ശതമാനം നിക്ഷേപിക്കാം

SHARE
banking&planning-new

കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ എന്‍.ആര്‍.ഐകള്‍ക്ക് നിക്ഷേപിക്കാനുള്ള പരിധി 9 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. വിദേശ ഇന്ത്യാക്കര്‍ക്ക് സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളില്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ഇതവസരം നല്‍കിയിരിക്കുകയാണ് പ്രഖ്യാപനത്തിലൂടെ.

ഇന്ത്യയിലെ പല സുരക്ഷിത നിക്ഷേപങ്ങളിലും അവര്‍ക്ക് വിലക്കുള്ള പശ്ചാത്തലത്തില്‍ ഈ തീരുമാനം എന്‍.ആര്‍.ഐകള്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്. എന്‍.ആര്‍.ഐ നിക്ഷേപങ്ങൾക്ക് ഊർജം പകരുന്നതാണ് തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA