ADVERTISEMENT
കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓഹരി വിപണിയിലേക്ക്. ആദ്യ പബ്ലിക്  ഇഷ്യൂവിനുള്ള നടപടികൾ ഈ വർഷം ഉണ്ടാകുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഗവണ്മെന്റിന്റെ പക്കലുള്ള ഓഹരികളുടെ ഒരു വിഹിതം വിൽക്കാനാണ് നിർദേശം. ഇതോടെ എല്‍.ഐ.സി ഓഹരികള്‍ ഇനി ചെറുകിട നിക്ഷേപകര്‍ക്കും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com