ADVERTISEMENT

ഊട്ടിയിലെയും ഗൂഡല്ലൂരിലെയും മൂന്നാറിലെയുമൊക്കെ തേയില തോട്ടങ്ങള്‍ക്ക് നടുവിലൂടെ യാത്ര ചെയ്തിട്ടുണ്ടോ?കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മനോഹാരിത തുളുമ്പുന്ന ഈ തോട്ടങ്ങളിലൂടെ പോകുമ്പോള്‍ നിങ്ങളില്‍ ചിലരെങ്കിലും മോഹിച്ചിട്ടുണ്ടാകില്ലേ, ഇതു പോലൊരു തേയില തോട്ടം സ്വന്തമാക്കാന്‍. ടീ എസ്‌റ്റേറ്റ് വാങ്ങുന്നതൊക്കെ അല്‍പം പണച്ചെലവുള്ള കാര്യമാണ്. എന്നാല്‍ ഒരു തേയില തോട്ടത്തില്‍ നിക്ഷേപം നടത്താന്‍ ഇപ്പോള്‍ അത്ര വലിയ തുകയൊന്നും വേണ്ട. വെറും ഒരു ലക്ഷം രൂപ കൈയ്യിലുള്ള ആര്‍ക്കും ഇപ്പോള്‍ ഒരു ടീ പ്ലാന്റേഷനില്‍ പണം നിക്ഷേപിച്ച് മാസം തോറും സ്ഥിരവരുമാനം നേടാവുന്നതാണ്.  ദക്ഷിണേന്ത്യയിലാകെ ശാഖകളുള്ള സ്‌പൈസ് ഇന്ത്യ ഗ്രൂപ്പാണ് ഇതിന് അവസരം ഒരുക്കുന്നത്. 

spice-india-article-image

ഇന്ത്യയില്‍ അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന മേഖലയാണ് തേയില വ്യവസായം; പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍. മനുഷ്യരുള്ളിടത്തോളം കാലം ചായ കുടി തുടരുമെന്നതിനാല്‍ ഈ വ്യവസായം എപ്പോഴും ലാഭത്തിലായിരിക്കും. ഈ വളര്‍ച്ചയുടെ ഭാഗമാകാനാണ് സ്‌പൈസ് ഇന്ത്യ ഗ്രൂപ്പ് നിക്ഷേപകരെ ക്ഷണിക്കുന്നത്. നാലു പ്ലാനുകളാണ് സ്‌പൈസ് ഇന്ത്യ ഗ്രൂപ്പ് നിക്ഷേപകര്‍ക്കായി അവതരിപ്പിക്കുന്നത്. ഇതില്‍ മൂന്ന് പ്ലാനുകള്‍ക്കും നിക്ഷേപത്തിന് കുറഞ്ഞത് ഒരു ലക്ഷം രൂപ മതി. ഒരു ലക്ഷം രൂപ മുടക്കിയാല്‍ രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ വച്ച് ലഭിക്കുന്നതാണ് ഒരു പ്ലാന്‍. ഇതനുസരിച്ച് രണ്ട് വര്‍ഷം കഴിയുമ്പോള്‍ നിക്ഷേപിച്ച തുകയുടെ 50 ശതമാനം തിരികെ ലഭിക്കുകയും ചെയ്യും. 

Spice-India-Image-04

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം 6000 രൂപ വരുമാനം നല്‍കുന്നതാണ് രണ്ടാമത്തെ പ്ലാന്‍. രണ്ട് വര്‍ഷത്തിന് ശേഷം മുടക്കിയ ഒരു ലക്ഷം രൂപയും തിരികെ ലഭിക്കും.  ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 3 ശതമാനം ഉറപ്പായ പ്രതിമാസ റിട്ടേണുകള്‍ നല്‍കുന്നതാണ് നാലാമത്തെ പ്ലാന്‍.ഇത് പ്രകാരം അഞ്ച് വര്‍ഷത്തില്‍ നിക്ഷേപം ഇരട്ടിയാകും. കുറഞ്ഞത് 5 ലക്ഷം രൂപ നിക്ഷേപം ആവശ്യമുള്ളതാണ് മൂന്നാമത്തെ പ്ലാന്‍. ആറു മാസത്തെ ഈ കരാറില്‍ അഞ്ച് ലക്ഷം രൂപയുടെ 5 ശതമാനം പ്രതിമാസ തുകയായി ലഭിക്കും. 

Spice-India-Image-03

തേയില ചെടി വളര്‍ത്തലിന്റെ ടെക്‌നിക്കുകള്‍, തേയില നുള്ളല്‍, അതിന്റെ വില്‍പന, കയറ്റുമതി, ഓണ്‍ലൈന്‍ കയറ്റുമതി തുടങ്ങിയവയെ കുറിച്ചും സ്‌പൈസ് ഇന്ത്യ നിക്ഷേപകര്‍ക്ക് അവബോധം നല്‍കും. തേയിലയ്ക്ക് പുറമേ, മൊറിംഗ ക്യാപ്‌സൂളുകള്‍, ചിക്കന്‍ മസാല, ഏലയ്ക്ക, ബിരിയാണി മസാല തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും സ്‌പൈസ് ഇന്ത്യ വിപണിയില്‍ എത്തിക്കുന്നുണ്ട്. 

നിക്ഷേപ പദ്ധതിയെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് വിളിക്കാം 


+919744273675

+919567108323

+919840773675

+919385804350

http://www.spiceindiagroup.com/

https://spicecart.shop/

English Summary : Featured Content - Spice India Investment Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com