ADVERTISEMENT

കോവിഡ് കാലത്തും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ബ്രോക്കിങ് സ്ഥാപനമായ അപ് സ്റ്റോക്ക് പ്രോ വെബ് 3.0 ട്രേഡിങ് സംവിധാനം അവതരിപ്പിച്ചു. ഓപ്ഷന്‍സ് ട്രേഡര്‍മാര്‍ക്കായുള്ള പ്രത്യേക സൗകര്യമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ചാര്‍ട്ടുകള്‍ സൃഷ്ടിക്കുവാനായി സൈറ്റ് സന്ദര്‍ശിക്കേണ്ട ആവശ്യമില്ലാത്ത രീതിയില്‍ രണ്ട് ചാര്‍ട്ട് ലൈബ്രറികള്‍ അടക്കം നിരവധി സവിശേഷതകളാണ് ഇതിലുള്ളത്.  ഓരോ ഓഹരികളുടേയും എല്ലാ വിവരങ്ങളും ഒരിടത്തു തന്നെ ലഭ്യമാക്കുന്നതടക്കമുള്ള മറ്റു സൗകര്യങ്ങളും ഇതിലുണ്ട്.

English Summery:Upstock Improving its Trading Platform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com