ADVERTISEMENT
ഓഹരി വിപണിയും മ്യൂച്ചൽഫണ്ടുകളും മങ്ങിയ പ്രകടനം തുടരുന്ന ഇന്നത്തെ സാഹചര്യത്തിൽ നിക്ഷേപകർ കടുത്ത ആശങ്കയിലാണ്. മ്യൂച്ചൽ ഫണ്ടിൽ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് നിക്ഷേപം ഇപ്പോഴും തുടരണോ എന്ന ആശങ്ക പലർക്കുമുണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറിൽ പങ്കെടുക്കൂ. മനോരമ ഓൺലൈനും ഐസിഐസിഐ മ്യൂച്ചൽ ഫണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന സ്മാർട്ട് ഇൻവെസ്റ്റർ വെബിനാർ ഇന്ന്( ജൂൺ 27) വൈകുന്നേരം നാല് മണിക്കാണ്.

വെബിനാറിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യുക


നിങ്ങളുടെ ഫണ്ടുകളുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത വിധമാണെങ്കിൽ വിപണി ഏത് സാഹചര്യത്തിലാണെങ്കിലും നിക്ഷേപം തുടരാനാകുമെങ്കിൽ അതാണ് നല്ലത്. തൽക്കാലത്തേക്ക് താഴ്ചയുണ്ടായെങ്കിലും പിന്നീട് അത്തരം ഫണ്ടുകൾ ഉയരുകതന്നെ ചെയ്യും. വര്‍ഷത്തില്‍ കുറഞ്ഞത്‌ രണ്ടോ മൂന്നോ തവണ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തുക. ആവശ്യമെങ്കില്‍ പോര്‍ട്‌ഫോളിയോ പുനഃക്രമീകരിക്കാം. വരുമാനം ഉയരുമ്പോള്‍ നിക്ഷേപത്തില്‍ 10-15% വര്‍ധന വരുത്തുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com