നിപ്പോണ്‍ ഇന്ത്യ ഫ്ളെക്സി ക്യാപ് ഫണ്ട് ആഗസ്റ്റ് 9 വരെ

HIGHLIGHTS
  • 500 രൂപയെന്ന കുറഞ്ഞ നിരക്കിലും നിക്ഷേപമാരംഭിക്കാം
MF
SHARE

നിപ്പോണ്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്‌മെന്റ് നിപ്പോണ്‍ ഇന്ത്യ ഫ്ളെക്സി ക്യാപ് ഫണ്ട് ആരംഭിച്ചു. പുതിയ ഫണ്ട് ഓഫര്‍ ആഗസ്റ്റ് 9 ന് അവസാനിക്കും. ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും അതിനുശേഷം 1 രൂപയുടെ ഗുണിതവുമാണ്. ഒരു ഓപ്പണ്‍-എന്‍ഡ് ഡൈനാമിക് ഇക്വിറ്റി സ്‌കീമാണ് ഇത്. വൻകിട, ഇടത്തരം, ചെറുകിട ഓഹരികളിലുൾപ്പടെ വൈവിധ്യവല്‍ക്കരിച്ച പോര്‍ട്ട്‌ഫോളിയോയില്‍ നിക്ഷേപിക്കും. ദീര്‍ഘകാല മൂലധന വളർച്ചയ്ക്കനുയോജ്യമാണ് ഈ ഫണ്ടുകൾ.

English Summary : Nippon India Flexi Cap Fund Started

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA