ADVERTISEMENT

ഇന്ത്യയിലെ ക്രിപ്റ്റോകറൻസി നിക്ഷേപം അനുദിനം കൂടിവരികയാണ്. മഹാമാരിയുടെ സമയത്തുപോലും ക്രിപ്റ്റോകറൻസികൾ ഉയർന്നതിനാൽ ഇനി സമ്പദ് വ്യവസ്ഥ കൂടുതൽ ശക്തിപ്രാപിക്കുമ്പോൾ ക്രിപ്റ്റോകറൻസികളിലെ നിക്ഷേപം വീണ്ടും കൂടുമെന്ന അഭ്യൂഹം ശക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ് കോയിൻ ഒക്ടോബർ  16ന് 62,000 ഡോളർ വരെ മുന്നേറ്റം രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രിലിന് ശേഷം ആദ്യമായാണ് ഈ ഒരു വിലനിലവാരത്തിലേക്കെത്തുന്നത്. 

ആദ്യത്തെ നൂറു റാങ്കിൽ പെടുന്നതും കഴിഞ്ഞ മുപ്പത് ദിവസങ്ങളിൽ വില കൂടുതൽ ഉയർന്നതുമായ  ക്രിപ്റ്റോകറൻസി വിവരങ്ങൾ താഴെക്കൊടുത്തിരിക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്ന ക്രിപ്റ്റോകറൻസികൾക്ക്  21  മുതൽ 238 ശതമാനം വരെയാണ്  വില ഉയർന്നത്.

table-crypto-18-10-2021

English Summary : Crypto Currency Price Hike in Last Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com