ADVERTISEMENT

ക്രിപ്റ്റോ കറൻസികൾ വളരെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വർഷങ്ങളായിരുന്നു 2020 ഉം, 2021ഉം. മൂല്യം കുറഞ്ഞ പല കോയിനുകളും ആയിരം ശതമാനത്തിൽ കൂടുതൽ വളരുന്നതിനും 2021 സാക്ഷ്യം വഹിച്ചു. ഷിബഇനു, ടെറാ, ആക്‌സി ഇൻഫിനിറ്റി, സോളാനാ, ബിറ്റ് കോയിൻ, എതെറിയം  എന്നിവയെല്ലാം 2021ൽ  നന്നായി തിളങ്ങി. ക്രിപ്റ്റോ കറൻസികളിലെ തിരിമറികൾ കാരണം ആദായ നികുതി വകുപ്പ് കഴിഞ്ഞ വർഷം പല മിന്നൽ പരിശോധനകളും, അറസ്റ്റുകളും നടത്തിയിരുന്നു. എന്നാൽ ഇവയെ നിയന്ത്രിക്കുന്നതിനോ, നിരോധിക്കുന്നതിനോ ഇതുവരെ ഒരു നയം വ്യക്തമായി ഇന്ത്യയിൽ രൂപപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയിൽ  കൂടുതൽ ഉയർന്നതും, ആദ്യത്തെ നൂറു റാങ്കിൽപ്പെടുന്നതുമായ എട്ട്  ക്രിപ്റ്റോകറൻസികളുടെ വിലനിലവാരം താഴെ കൊടുത്തിരിക്കുന്നു. 8 ശതമാനം    മുതൽ 30   ശതമാനം വരെയാണ്  ഇവയുടെ   മൂല്യം ഉയർന്നിരിക്കുന്നത്. 

Table-crypto-currency3-1-2022

English Summary : Will Crypto Currencies Roaring up in 2022 also?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com