ADVERTISEMENT

ഓഹരി വിപണി ക്ലബിലെ (ക്ലബ് ഹൗസ് )അംഗങ്ങൾ കൊച്ചി ട്രിബ്യൂട്ട് റോയലി ഹോട്ടലിൽ മാർച്ച്‌ 12 - ന്  രാവിലെ 10 മണിക്ക് ഒത്തുചേരുന്നു. ക്ലബ്ഹൗസിന്റെ തുടക്കം കാലം മുതൽ സജീവമായി പ്രവർത്തിക്കുന്ന ഹൗസാണിത്. ഓഹരി നിക്ഷേപം സംബന്ധിച്ച വിവിധ വിഷയങ്ങളെ അധികരിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും.ക്ലബ് ഹൗസിലെ ഓഹരി വിപണി ക്ലബിൽ പങ്കെടുക്കുന്നവരും താൽപര്യമുള്ളവരും ഈ കൂട്ടായ്മയിൽ പങ്കെടുക്കും. 

കൂടുതൽ വിവരങ്ങൾക്ക് : 79074 59055

English Summary : Share Market Club House Get Together On March 12th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com