ADVERTISEMENT

നിങ്ങളുടെ നിക്ഷേപത്തെയും നികുതി ആസൂത്രണത്തെയും ബാധിക്കുന്ന സുപ്രധാന മാർഗനിർദേശങ്ങൾ ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപത്തിനുള്ള മൂലധന നേട്ട നികുതി, ആദായ നികുതി ഇളവ് പരിധി, നികുതി സ്ലാബുകൾ തുടങ്ങിയ കാര്യങ്ങളിൽ മാറ്റങ്ങൾ വരികയാണെങ്കിൽ അതിന്റെ പ്രതിഫലനങ്ങൾ നിങ്ങളുടെ നിക്ഷേപങ്ങളിലും ഉണ്ടാകും. അതുകൊണ്ടുതന്നെ ബജറ്റിനോട് അനുബന്ധിച്ച് നിങ്ങളുടെ നിക്ഷേപങ്ങളെ കുറിച്ച് ഒരു വിലയിരുത്തൽ അത്യാവശ്യമാണ്.

ബജറ്റിന് മുൻപും ശേഷവും നിങ്ങളുടെ കയ്യിലെ നിക്ഷേപങ്ങൾ ഭദ്രമാക്കാനുള്ള മാർഗങ്ങൾ പറഞ്ഞുതരാൻ 2023 ജനുവരി 26 മുതൽ 31 വരെ നിക്ഷേപ രംഗത്തെ വിദഗ്ധരുടെ സേവനങ്ങൾ ലഭിക്കുന്നു. ഈ അഞ്ചു ദിവസം നിങ്ങളുടെ നിക്ഷേപങ്ങൾ കൃത്യമായി നിരീക്ഷിച്ച് മികച്ച നേട്ടം തരുന്ന രീതിയിൽ ക്രമീകരിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ അവസരം ലഭിക്കും. ഇതുവഴി റജിസ്റ്റർ ചെയ്യുന്നതിലൂടെ തികച്ചും വ്യക്തിഗത സേവനം ലഭ്യമാക്കാൻ നിങ്ങൾക്ക് സാധിക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും വ്യക്തിഗത സേവനം ലഭ്യമാകുന്നത്. 

സാമ്പത്തിക വിദഗ്ധരുടെ സേവനം ചുവടെയുള്ള ലിങ്ക് വഴി ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം

https://bit.ly/Hedgeequities

English Summary : Protect Your Investments During Budget Period

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com