ബജറ്റിന് മുൻപും ശേഷവും സെൻസെക്സ് കുതിക്കുമോ, കിതക്കുമോ?

HIGHLIGHTS
  • മുൻകാലങ്ങളിൽ ബജറ്റിന് മുൻപും ശേഷവും എങ്ങനെയാണ് സെൻസെക്സ് പ്രതികരിച്ചത്?
bull-bear
SHARE

കേന്ദ്ര ബജറ്റ് ആകാറായതോടെ ഓഹരി വിപണിയിലെ ചലനങ്ങൾ എന്തൊക്കെയാകുമെന്ന ആകാംക്ഷ പലർക്കുമുണ്ട്. ബജറ്റിൽ ഇളവുകൾ  പ്രഖ്യാപിക്കാൻ പോകുന്ന മേഖലകളിലെ ഓഹരികൾ ഉയരുമോ? മുൻകാലങ്ങളിൽ ബജറ്റിന് മുൻപും ശേഷവും എങ്ങനെയാണ് സെൻസെക്സ് പ്രതികരിച്ചത്?

ബജറ്റിന് മുൻപും, ശേഷവുമുള്ള  ഏഴു ദിവസങ്ങളിൽ എങ്ങനെ സെൻസെക്സ് പ്രതികരിച്ചു എന്നറിയാൻ 'വാല്യൂ റിസർച്ച്' എന്ന കമ്പനി ഒരു പഠനം നടത്തിയിരുന്നു. കഴിഞ്ഞ 15 വർഷങ്ങളിലെ വിവരങ്ങളാണ് അതിനായി അവർ എടുത്തത്. ബജറ്റ് ദിവസത്തെയും അവർ അതിനായി പരിഗണിച്ചിരുന്നു. എന്നാൽ കൃത്യമായ രീതിയിലുള്ള ഉയർച്ചയോ, താഴ്ചയോ ബജറ്റിന് മുൻപോ അതിന് ശേഷമോ, ആ ദിവസമോ ഉണ്ടായിട്ടില്ലെന്നാണ് വാല്യൂ റിസർച്ചിന്റെ പഠനം സൂചിപ്പിക്കുന്നത്. 

table-trading-days18-1-2023

English Summary : How the Market will Move During Pre and Post Budget Days

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS