ADVERTISEMENT

കുഞ്ഞുങ്ങളെ ആരാണ് ഇഷ്ടപ്പെടാത്തത്? അവരുടെ കളിയും ചിരിയും ആരുടെയും മനം നിറയ്ക്കും. അവർക്കായി ചെലവഴിക്കാൻ നിങ്ങൾക്ക് സമയമുണ്ടോ? എങ്കിൽ മുന്നിലൊരുങ്ങുന്നത് മികച്ച നിക്ഷേപാവസരമാണ്. അതും കുറഞ്ഞ മുതൽ മുടക്കില്‍. എങ്ങനെയെന്നല്ലേ?

11

 

ഹാപ്പിനസ് ഇൻഡക്സ് ഓഫ് കിഡ്സ് എന്ന ദിശയിലേക്ക് ലോകം ആകെ സഞ്ചരിക്കുകയാണിപ്പോൾ. ആനന്ദപ്രദവും അർത്ഥവത്തായതുമായ ശിശു വിദ്യാഭ്യാസം കുഞ്ഞുങ്ങൾക്ക് ഉറപ്പാക്കുന്നതിന് രാജ്യത്ത് നടപ്പാക്കുവാൻ പോകുന്ന പുതിയ വിദ്യാഭ്യാസ പാഠ്യ പദ്ധതിയിൽ കിൻഡർ ഗാർഡൻ വിദ്യാഭ്യാസവും ഉൾപ്പെട്ടിരിക്കുന്നു. പ്രവർത്തികൾക്ക് മുൻതൂക്കം നൽകുന്ന (Activity Based) ആയ പാഠ്യപദ്ധതിക്ക് ആണ് കൂടുതൽ മുൻഗണന ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്ത് വലിയ വളർച്ച നേടിക്കൊണ്ടിരിക്കുന്ന ഒരു മേഖലയായി കിൻഡർ ഗാർഡൻ വിദ്യാഭ്യാസം മാറിയിരിക്കുന്നു. നിലവിൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കിൻഡർ ഗാർഡൻ മോണ്ടിസോറി വിദ്യാലയങ്ങൾ കുറവാണ്. ചെറിയ മുതൽ മുടക്കിൽ പ്രത്യേകിച്ച് വനിതകൾക്ക് ആരംഭിക്കുവാൻ കഴിയുന്ന സംരംഭം കൂടിയാണ് ഇത്. നിരവധി തൊഴിലവസരങ്ങൾ പുതുതായി ഈ മേഖലയിൽ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതു കൊണ്ട് തന്നെ ഈ മേഖലയിൽ മികച്ച പ്രാവീണ്യം നേടിയിട്ടുള്ളതും ഉന്നത നിലവാരം പുലർത്തി വരുന്നതുമായ മോണ്ടിസോറി ഫ്രാഞ്ചൈസികൾ വേണം തിരഞ്ഞെടുക്കുവാൻ. കിൻഡർ ഗാർഡൻ പരിശീലനത്തിൽ ഗുണമേന്മ ഉറപ്പാക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.

 

1 . ഫ്രാഞ്ചൈസി ഫീ യിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

 

2 . റോയൽറ്റി ഫീ ഉണ്ടോ?, ഉണ്ടെങ്കിൽ എത്ര ശതമാനം ?

 

3 . കരിക്കുലം സപ്പോർട്ട് എന്തെല്ലാം? ഉദാഹരണത്തിന് പഠനത്തിലും കളികളിലുമുൾപ്പടെയുള്ള( Lesson Planning, Activity Planning) ആസൂത്രണം മുതലായവ ഉൾപ്പെട്ടിട്ടുണ്ടോ?

 

10

4 . ടീച്ചർമാർക്കുള്ള പരിശീലനം എങ്ങനെയാണ് നൽകുന്നത്? അവരെ തിരഞ്ഞെടുക്കുന്നതിൽ എന്തെല്ലാം പിന്തുണകൾ ലഭിക്കും?

 

5 . ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് എങ്ങനെ ?

 

6 . കുട്ടികൾക്കായി ഏതൊക്കെ തരത്തിലുള്ള പഠന മാർഗങ്ങളും പരിശീലനവുമാണ് ഫ്രാഞ്ചൈസികൾ വിഭാവനം ചെയ്തിരിക്കുന്നത് ?

 

7 . ഏതെല്ലാം തരത്തിൽ മറ്റു പിന്തുണകൾ ഫ്രാഞ്ചൈസികൾക്കു ലഭിക്കും (മൂല്യവർധിത സേവനങ്ങൾ)?

 

ഇത്തരത്തിലുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് +91 9880133001 എന്ന നമ്പറിൽ ബന്ധപ്പെടാം.

 

ബംബിനോ ഇന്റർനാഷണൽ മോണ്ടിസോറി സ്കൂൾ ഇന്ത്യയിലെ ഏറ്റവും മികച്ച മോണ്ടിസോറി ഫ്രാഞ്ചൈസികളിൽ ഒന്നാണ്. കൂടുതൽ വിവരങ്ങൾക്ക് e–mail : info@bambinokidz‌.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com