ADVERTISEMENT

പഞ്ചാബ് നാഷണൽ ബാങ്ക് ലിമിറ്റഡ് (PUNJAB NATIONAL BANK LTD)

രാജ്യത്തെ ആദ്യ സ്വദേശി ബാങ്കായി 1895 ഏപ്രിൽ 12 ന് ലാഹോറിൽനിന്നു പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ മൂലധനം ഉപയോഗിച്ച് ഇന്ത്യക്കാർ പൂർണമായും കൈകാര്യം ചെയ്യാൻ തുടങ്ങിയ ആദ്യത്തെ ബാങ്ക്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും 2020 ഏപ്രിൽ 1ന് പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിപ്പിച്ചവയാണ്. ബിസിനസ് വളർച്ച, ഡിജിറ്റലൈസേഷൻ, മികച്ച സേവനങ്ങൾ എല്ലാം ബാങ്കിനെ ആകർഷകമാക്കുന്ന ഘടകങ്ങളാണ്.

വാങ്ങാവുന്ന വില–105 (ഓഹരി നിർദ്ദേശിച്ച തീയതി–21/01/2024)

ലക്ഷ്യം വയ്ക്കാവുന്ന വില–140

കൈവശം വയ്ക്കാവുന്ന കാലാവധി–12 മാസം 

ഇപിഎസ്–5.36 രൂപ

പിഇ റേഷ്യോ– 19.59, 

പ്രൈസ് ടു ബുക്ക് വാല്യൂ– 1.22

pnb-result-manorama-online-sampadyam

മനോരമ സമ്പാദ്യം ഫെബ്രുവരി ലക്കം മാർക്കറ്റ് മാപ് പംക്തിയില്‍ പ്രസിദ്ധീകരിച്ച 'ഈ മാസത്തെ ഓഹരി'. ഓഹരികൾ നിർദ്ദേശിച്ചിരിക്കുന്നത് CA സജീഷ് കൃഷ്ണൻ കെ., മാനേജിങ് ഡയറക്ടർ (AAA Profit Analytics (P) Ltd), SEBI Registration Number: INH200009193

disclaimer-സെബി റജിസ്ട്രേഷൻ ഇടനിലക്കാരന്റെ പ്രകടനത്തിനോ നിക്ഷേപകർക്കു കിട്ടുന്ന പ്രതിഫലത്തിനോ ഒരുതരത്തിലുള്ള ഉറപ്പും നൽകുന്നില്ല. ഓഹരി നിക്ഷേപം നഷ്ടസാധ്യതകൾക്കു വിധേയമാണ്. അതിനാൽ, നിക്ഷേപിക്കുന്നതിനു മുൻപ്  ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവം  വായിക്കുക. ഇവിടെ പറയുന്ന ഓഹരികൾ പഠനാവശ്യത്തിനു മാത്രമുള്ളതാണ്. ശുപാർശ ചെയ്യുന്നവയല്ല. 

English Summary:

Stock Of The Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com