ADVERTISEMENT

ഓഹരിവിപണിയിലെ ഓപ്ഷന്‍സ് ട്രേഡിങിനെക്കുറിച്ചുളള ഏകദിന പരിശീലനപരിപാടി ഫെബ്രുവരി പത്തിന് (ശനി) തിരുവനന്തപുരത്ത്  നടക്കും. ഹോട്ടല്‍ അപ്പോളോ ഡിമൊറയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം. മലയാള മനോരമ സമ്പാദ്യവും ബ്രോക്കിങ് സ്ഥാപനമായ കോട്ടക് ഷെയർവെല്‍ത്തും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഷെയർവെല്‍ത്ത് സെക്യൂരിറ്റിസ് മാനേജിങ് ഡയറക്ടറും സെബി റജിസ്ട്രേഡ് റിസർച്ച് അനലിസ്റ്റുമായ ടി. ബി. രാമകൃഷ്ണനാണ് (റാംകി) പരിപാടി നയിക്കുന്നത്. ഓപ്ഷനുകള്‍ വാങ്ങേണ്ടതെപ്പോള്‍, ലാഭം കൂട്ടാനുള്ള സ്ട്രാറ്റജികള്‍, വിപണിയുടെ പെട്ടെന്നുള്ള ചാഞ്ചാട്ടങ്ങളെ എങ്ങനെ മറികടക്കാം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. പ്രവേശനം ഫീസ് മൂലം. സീറ്റുകള്‍ പരിമിതം. വിളിക്കുക. 9995319614, 9037501773

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com