ADVERTISEMENT

ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് നിരവധി ഓഫറുകൾ. ബുക്ക് മൈ ഷോ, ഇനോക്‌സ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 25 ശതമാനം വരെ ഇളവ് ലഭിക്കും. മാത്രമല്ല സൊമാറ്റോ, ബിഗ്ബാസ്‌കറ്റ് എന്നിവ വഴി എച്ച്ഡിഎഫ്‌സിയുടെ കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 50 രൂപയുടെ വരെ ഇളവ് നേടാന്‍ കഴിയും.ടിക്കറ്റ് ബുക്കിങിനുള്ള ഇളവ് മാസത്തില്‍ രണ്ട്  പ്രാവശ്യവും ഭക്ഷണപാനീയങ്ങള്‍ വാങ്ങുമ്പോഴുള്ള 50 രൂപയുടെ ഇളവ് മാസത്തില്‍ ഒരു പ്രാവശ്യവും ആണ് ലഭ്യമാവുക. 2020 മാര്‍ച്ച് വരെ ഈ ഓഫറുകള്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡുകള്‍ക്കും ഡെബിറ്റ് കാര്‍ഡുകള്‍ക്കും ലഭ്യമാകും. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com