റിപ്പോ നിരക്കിലെ കുറവ്: വായ്പ നിരക്ക് കുറഞ്ഞേക്കും
Mail This Article
×
റിപ്പോ നിരക്കില്‍ കുറവ് വരുത്തിയത് നിലവില്‍ വായ്പ എടുത്തിട്ടുള്ളവരുടെ ഇഎംഐയില്‍ കുറവ് വരാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷ. മാത്രമല്ല ഇത് പുതിയ വായ്പകളുടെ ചെലവ് കുറയ്ക്കുകയും ചെയ്യും. ഒക്ടോബര്‍ 1 മുതല്‍ ഫ്ളോട്ടിങ് നിരക്കിലുള്ള വായ്പകളുടെ ബാഹ്യ ബെഞ്ച് മാര്‍ക്കായി കണക്കാക്കുന്നത് റിപ്പോ നിരക്കാണ്. അതിനാല്‍ പുതിയതായി വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ നിരക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഇക്കാര്യത്തിൽ ബാങ്കുകളാണ് തീരുമാനമെടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.