സ്വര്‍ണം എന്നാല്‍ ഉടനടി പണം

HIGHLIGHTS
  • പഴയ സ്വര്‍ണാഭരണങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്ന മൂല്യത്തോടെ വിറ്റു പണം നേടാം
joy-alu-1
SHARE

നിനച്ചിരിക്കാതെ ഒരാവശ്യം വന്നാല്‍ നാമെല്ലാവരും ചിന്തിക്കുക കയ്യിലുള്ള സ്വര്‍ണത്തെക്കുറിച്ചായിരിക്കും. അത്തരമൊരു ശക്തമായ ഉറപ്പുള്ളതു കൊണ്ടു തന്നെയാണ് സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ നാം വലിയ താല്‍പ്പര്യം കാട്ടുന്നതും. ഒരു അടിയന്തരാവശ്യം വരുമ്പോള്‍ കയ്യിലുള്ള സ്വര്‍ണം എന്താണു ചെയ്യേണ്ടത്? വില്‍ക്കണോ അതോ പണയം വയ്ക്കണോ? അപ്പോഴുള്ള ആവശ്യങ്ങള്‍ നിറവേറ്റി പിന്നീടു സാമ്പത്തിക പ്രതിസന്ധി വരുത്തി വയ്ക്കുന്നതാവരുത് തീരുമാനങ്ങള്‍. അത്യാവശ്യം വരുമ്പോള്‍ അമിത പലിശയ്ക്കു പണയം വയ്ക്കുന്നതിനേക്കാള്‍ ആഭരണം വില്‍ക്കുന്നതായിരിക്കും പലപ്പോഴും നല്ലത്. ഇങ്ങനെ ആവശ്യങ്ങള്‍ വരുമ്പോള്‍ ഉയര്‍ന്ന വിലയില്‍ വില്‍ക്കാന്‍ സ്വര്‍ണാഭരണ രംഗത്തെ പ്രമുഖരായ ജോയ്ആലൂക്കാസ് അടക്കമുള്ളവര്‍ അവസരമൊരുക്കുന്നു.

joy-alu-2

സ്വര്‍ണം വില്‍ക്കാവുന്ന അസുലഭ അവസരം

നിലവില്‍ ലോകരാജ്യങ്ങളെല്ലാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയ്‌ക്കൊപ്പം സ്വര്‍ണവിലയും വര്‍ധിക്കുകയാണ്. വിപണിയുടെ ചരിത്രത്തിലെ ഉയര്‍ന്ന വിലയാണ് ഇപ്പോഴുള്ളത്. സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ പഴയ സ്വര്‍ണാഭരണങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്ന മൂല്യത്തോടെ വിറ്റു പണം നേടാം. ഇതിനുള്ള അവസരമൊരുക്കിയിരിക്കുകയാണ്  ജോയ്ആലുക്കാസ്. സ്വര്‍ണ്ണവില കുതിച്ചുയരുന്നതിനാല്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സ്വര്‍ണം വില്‍ക്കാവുന്ന അസുലഭ അവസരമാണ് ജോയ്ആലുക്കാസില്‍ ഏവരെയും കാത്തിരിക്കുന്നത്.

joy-alu-3

പഴയ സ്വർണത്തെക്കുറിച്ച് ആശങ്ക വേണ്ട

കൈമാറുന്ന സ്വര്‍ണത്തിന്റെ വില  ഉടനടി ഉപഭോക്താവിന് ഷോറൂമില്‍ നിന്നും കൈപ്പറ്റാവുന്നതിനാല്‍ പഴയ സ്വര്‍ണ്ണം വില്‍ക്കുന്നതിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടതില്ല. എവിടെ നിന്നു വാങ്ങിയതാണെങ്കിലും പഴയ സ്വര്‍ണാഭരണങ്ങള്‍ ഏറ്റവും  ഉയര്‍ന്ന വില നല്‍കി ജോയ്ആലുക്കാസ് ഷോറൂമുകളില്‍  തിരിച്ചെടുക്കും. ഇതിനു പുറമെ പഴയ സ്വര്‍ണാഭരണങ്ങള്‍ ഉയര്‍ന്ന മൂല്യത്തില്‍ എക്സ്ചേഞ്ച്  ചെയ്ത് ഏറ്റവും പുതിയ ഡിസൈനുകളിലുള്ള സ്വര്‍ണാഭരണങ്ങളാക്കി  മാറ്റുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പൂര്‍ണ സുതാര്യതയോടെ കെവൈസി/ ആര്‍ടിജിഎസ് നിബന്ധനകള്‍ പാലിച്ചു കൊണ്ടാകും ഉപഭോക്താക്കള്‍ക്ക് ഉടന്‍ പണം കൈമാറുക.

English Summery: Sell Gold to get Quick Money

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

English Summery : Sell Gold to get Quick Money

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA