സ്വർണം വിൽക്കുമ്പോൾ ശ്രദ്ധിക്കണം പല കാര്യങ്ങൾ

HIGHLIGHTS
  • അത്യാവശ്യത്തിന് സ്വർണം വിൽക്കുമ്പോൾ നേട്ടം കിട്ടില്ല എന്നോർക്കുക
gold-2
SHARE

സ്വർണവില ഉയരുകയും വരുമാനം കുറയുകയും ചെയ്തതോടെ  അത്യാവശ്യങ്ങൾക്കായി സ്വർണം വിൽക്കുന്നവർ ഏറെയാണ്. പക്ഷേ വിലയിൽ ഉണ്ടായ വർധനയുടെ മൂന്നിലൊന്നു പോലും നിങ്ങൾക്ക് ലഭിക്കില്ല എന്ന യാഥാ‍ർത്ഥ്യം നിങ്ങൾ മനസിലാക്കുന്നുണ്ടോ? അതുപോലെ  സ്വർണം വിറ്റു കിട്ടുന്ന ലാഭത്തിനു ആദായനികുതി  ഉണ്ടെന്നറിയാമോ? ഇത്തരത്തിൽ സ്വർണം വിൽക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടവ ഈ ലക്കം സമ്പാദ്യത്തിൽ വായിക്കാം  

English Summary : Remember these Things Before Selling Gold

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA