ADVERTISEMENT

ആദ്യ പൊതു വിൽപ്പനയിൽ എൽഐസി ചരിത്രം കുറിക്കുമ്പോൾ മനോരമ ഓൺലൈന്റെ ഗൾഫിലുള്ള വായനക്കാർക്കായി ഒരു പ്രവചന മത്സരവുമായി ഹെഡ്ജ്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. എൽഐസി ഓഹരി മേയ് 17നു നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ(NSE) ഏതു വിലയ്ക്കായിരിക്കും ലിസ്റ്റ് ചെയ്യുക?.

ശരി ഉത്തരം പ്രവചിക്കുന്നയാൾക്കു ഹെഡ്ജ് നൽകുന്ന 5000 ദിർഹം സമ്മാനം ലഭിക്കും. കൃത്യമായ വില ആരും പറഞ്ഞില്ലെങ്കിൽ തൊട്ടടുത്തുള്ള വിലപറയുന്ന ആൾക്കായിരിക്കും സമ്മാനം. ഒന്നിലേറെയാളുകൾ ശരി ഉത്തരം പ്രവചിച്ചാൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. വിജയികൾ സർക്കാർ നിബന്ധന പ്രകാരമുള്ള നികുതികൾ അടയ്ക്കാൻ ബാധ്യസ്ഥരാണ്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക് ചെയ്ത് ഗൂഗിൾ ഫോമിലൂടെയാണ് ഉത്തരം നൽകേണ്ടത്. മേയ് 16ന് വൈകിട്ട് അഞ്ചിനു മുമ്പ് ഉത്തരം ലഭിക്കണം.

hedge

കൂടുതല്‍ വിവരങ്ങൾക്ക്: https://forms.gle/UdFamEz68PKdAdzK6

English Summary : Hedge is Organizing a prediction Contest of LIC IPO

∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com