ADVERTISEMENT

ഈ ഒാണത്തിന് കുറഞ്ഞ ചെലവിൽ അടിപൊളിയായി അണിഞ്ഞൊരുങ്ങാൻ ആമസോൺ അവസരമൊരുക്കുന്നു. സാരികൾ, കുർത്തികൾ, ജീൻസ്, ടോപ്പ്, ഹാന്റ് ബാഗുകൾ, ഫാഷൻ ജുവലറികൾ, നൈറ്റ്‌വെയറുകൾ, ഹോം  ഡെക്കർ, ഹോം ഫർണിഷിങ് എന്നിവയ്ക്ക വൻ വിലക്കുറവിൽ വാങ്ങാം. ഈ മാസം 23 ന് ആരംഭിച്ച ഓഫർ 30 ന് അവസാനിക്കും.

മിക്ക ഉൽപന്നങ്ങൾക്കും കാഷ് ബാക്ക്, ബാങ്ക് കാർഡ്, ഫ്രീ ഡെലിവറി, കാഷ് ഓൺ ഡെലിവറി തുടങ്ങിയ ആനുകൂല്യങ്ങളും ഉണ്ട് . 

സാരികൾക്ക് 80% ഡിസ്ക്കൗണ്ട്

പ്രശസ്ത ബ്രാൻഡുകളുടെ സാരികൾ 80% വരെ ഡിസ്ക്കൗണ്ടിൽ വാങ്ങാം. ലിമിറ്റഡ് പിരീഡ് ഓഫർ 3 ാം തീയതി അവസാനിക്കും. സാരികൾ ഡിസ്ക്കൗണ്ടിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂർത്തി, കുർത്തകൾക്ക് 70% കിഴിവ്

പ്രമുഖ ബ്രാൻഡുകളുടെ കുർത്തികളും കുർത്തകളും 70% ഡിസ്ക്കൗണ്ടിൽ വാങ്ങാം. ലിമിറ്റഡ് പിരീഡ് ഓഫർ 30 ന് അവസാനിക്കും. നിങ്ങൾക്ക് ഇഷ്ടമുള്ള ബ്രാൻഡുകളുടെ ഡ്രസ്സുകൾ, ടോപ്പുകൾ, ജീൻസ് എന്നിവ വൻ വിലക്കുറവിൽ വാങ്ങാൻ സുവർണാവസരം. ലിമിറ്റഡ് പിരിഡ് ഓഫർ. ഈ മാസം 30ന് അവസാനിക്കും. ഡ്രസ്സുകൾ, ടോപ്പുകൾ, ജീൻസ് എന്നിവ ഡിസ്കൗണ്ടിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സ്ലീപ് വെയർ, ലൗഞ്ച് വെയറുകൾ എന്നിവയുടെ ഇഷ്ട മോഡലുകളും വൻ വിലക്കുറവിൽ വാങ്ങാം.

 ഹാന്‍ഡ് ബാഗ്, സ്ലിങ് ബാഗുകൾക്ക് 80% ഓഫ്

ഇഷ്ട ബ്രാന്റുകളുടെ ഹാൻഡ് ബാഗുകൾ, സ്ലിങ് ബാഗുകൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ വൻ വിലക്കുറവിൽ വാങ്ങാം. ലിമിറ്റഡ് പിരിഡ് ഓഫർ ഈ മാസം 30 ന് അവസാനിക്കും. ഹാന്‍ഡ് ബാഗുകളും സ്ലിങ് ബാഗുകളും വിലകുറവിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരമ്പരാഗത, ഫാഷൻ ജുവലറികൾക്ക് കിടിലൻ ഓഫർ

പരമ്പരാഗത ജുവലറികളുടെയും ഫാഷൻ ജുവലറികളുടേയും കണ്ണഞ്ചിപ്പിക്കുന്ന ശേഖരം. ലിമിറ്റഡ് പിരിഡ് ഓഫർ. ഈ മാസം 30 ന് അവസാനിക്കും. ജുവലറികൾ ഡിസ്ക്കൗണ്ടിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഓഫർ ഈ മാസം 30ന് അവസാനിക്കും . 

ഹോം ഡെക്കർ, ലൈറ്റിംഗ് ഉൽപന്നങ്ങൾക്ക് 70 % ഓഫ്

ഗൃഹാലങ്കാര ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ഈ മാസം 30 വരെ വൻവിലക്കുറവിൽ വാങ്ങാനവസരമുണ്ട്. ഹോം ഡെക്കർ, ലൈറ്റിങ് ഉൽപന്നങ്ങളും വിലക്കുറവിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഹോം ഫർണിഷിങ്, ബെഡ് ഷീറ്റ്, കുഷൻ കവർ, കംഫർട്ടറുകൾക്കും 80% കിഴിവാണുള്ളത്

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com